ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ വലിയ ആശങ്കയും ഭീതിയും വളർത്തുകയാണ്. ഈ ആക്രമണങ്ങൾക്ക് ഭരണകൂടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നത് ഖേദകരമാണ്. മതപരിവർത്തനം എന്ന ആരോപണമാണ് അക്രമങ്ങൾക്ക് മറയായി ഉയർത്തിക്കാട്ടുന്നത്. ......
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ ശശികലയോട് നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന കാര്ഷിക വികസന, കര്ഷക ക്ഷേമവകുപ്പിന്റെ മികച്ച കാര്ഷിക സ്റ്റാര്ട്ടപ്പിനുള്ള പുരസ്കാരത്തിന് കേരള സ്റ്റാര്ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലുള്ള ഡ്രോണ് നിര്മ്മാണ കമ്പനിയായ ഫ്യൂസലേജ് ഇന്നൊവേഷന്സ് അര്ഹമായി. കാര്ഷിക വിളവ് വര്ദ്ധിപ്പിക്കാനും രാസകീടനാശിനി ഉപയോഗം കുറയ്ക്കാനും സഹായകമായ ഫ്യൂസലേജിന്റെ തദ്ദേശ കാര്ഷിക ഡ്രോണ് സാങ്കേതികവിദ്യകള് പരിഗണിച്ചാണ് അംഗീകാരം.
വളം, കീടനാശിനി എന്നിവ കൃത്യതയോടെ ഉപയോഗിക്കാനുള്ള ഡ്രോണുകളാണ് ഫ്യൂസലേജ് വികസിപ്പിച്ചത്. ......
കൊച്ചി: ഇന്ത്യയില് 25 വര്ഷവും ആഗോളതലത്തില് 130 വര്ഷവും ആഘോഷിക്കുന്ന സ്കോഡ ഓട്ടോ ഇന്ത്യ അവരുടെ ഏറ്റവും കൂടുതല് വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കകൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവയുടെ ലിമിറ്റഡ് എഡിഷനുകള് അവതരിപ്പിച്ചു. കൂടുതല് മെച്ചപ്പെടുത്തിയ ഡിസൈന്, പ്രീമിയം ഫീച്ചറുകള് എന്നിവ കൂടാതെ 25-ാം വാര്ഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്സ്ക്ലൂസീവ്, ലിമിറ്റഡ്-റണ് എഡിഷനുകളിലുണ്ട്.. ......
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്കെന്ന് റിപ്പോർട്ട്. വ്യാപാരക്കരാറുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഇരുഭാഗത്തുനിന്നുമുള്ള ചർച്ചകൾ പൂർത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി - ഇഷയെന്ന കൊച്ചു മിടുക്കി ഭാരത മാതാവിന്റെ വേഷം ധരിച്ച് മുന്നിലും പിന്നിൽ ത്രിവർണ്ണപതാകയുമേന്തി ഭാരത മാതാവിന് ജയ് വിളിച്ചും ദേശഭക്തിഗാനങ്ങൾ ആലപിച്ചും കുട്ടികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിനാളുകൾ അണിനിരന്ന് പൈതൃക നഗരങ്ങളായ ഫോർട്ട് കൊച്ചി യെയും മട്ടാഞ്ചേരിയെയും ബന്ധപ്പെടുത്തി അമരാവതിയിൽ നിന്നും ആരംഭിച്ച് ആനവാതിലിൽ സമാപിച്ച സ്വാഭിമാൻ തിരംഗയാത്ര അക്ഷരാർത്ഥത്തിൽ പൈതൃക നഗരികളെ ആവേശത്തിലാഴ്ത്തി.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാഭിമാന ത്രിവർണ പതാകയാത്ര സംഘടിപ്പിച്ചത്.
രാജ്യസഭാ അംഗവും ബിജെപി ഗോവ മുൻസംസ്ഥാന പ്രസിഡണ്ടുമായ സദാനന്ദ ഷേട്ട് താനേ വാഡ സ്വാഭിമാൻ യാത്ര ഉദ്ഘാടനം ചെയ്തു.
ബി ജെ പി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ.കെ എസ് ഷൈജു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രഭാരി അഡ്വ. ബി. ......
നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിലാണ് നടി പൊലീസിന്റെ പിടിയിലായത്.......